കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച ഇടനിലക്കാരൻ പിടിയിൽ; ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്

കൊണ്ടോട്ടി: ജനുവരിയില്‍ പശ്ചിമ കൊച്ചിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയ കേസില്‍ ഇടനിലക്കാരൻ പിടിയിൽ. നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖിനെ (26)യാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. […]

ബസ് ജീവനക്കാർ മർദിച്ച ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പിൽ നിന്ന് ആളെക്കയറ്റിയെന്നാരോപിച്ച്

മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് […]

മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി

താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്റെ മകൾ […]

നാ​ല് ദി​വ​സം മു​മ്പും പു​ലി​യെ ക​ണ്ടു

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് നാ​ല് ദി​വ​സം മു​മ്പ് പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി ടാ​പ്പി​ങ് തൊ​ഴി​ലാ​ളി ആ​മ​യൂ​ർ കു​ന്നും​പു​റം ഓ​ടി​ത്തൊ​ടി​ക അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​ഫാ​മി​ൽ നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള നി​ല​മ്പൂ​ര​ൻ […]

മലയാളി താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദിലെ താമസസ്ഥലത്ത്​ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്​റ്റ്​ ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ്​ റിയാദ്​ എക്സിറ്റ് 12 റൗദയിൽ മരിച്ചത്​. സ്പോൺസറുടെ […]

മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മദീന: മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ […]