May 19, 2024

malappuram news

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ട് റ​ദ്ദാ​ക്കി​യ​തോ​ടെ അ​പേ​ക്ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച വ​നി​ത​ക​ൾ...
പെ​രി​ന്ത​ല്‍മ​ണ്ണ: പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ...
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ നി​ല​മ്പൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തു​മൂ​ലം ഈ ​പാ​ത​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഈ ​മാ​സം 22ന് ​പ്ര​വൃ​ത്തി...
തി​രൂ​ർ: ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ബി.​എ​ൽ.​ഒ​മാ​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ത​യാ​റാ​ക്കി​യ വോ​ട്ട​ർ...
ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍...
അ​രീ​ക്കോ​ട്: ഏ​റ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 29 ബൂ​ത്തു​ക​ളി​ൽ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ല്ല. രാ​വി​ലെ ഏ​ഴി​ന് എ​ല്ലാ​യി​ട​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ൽ​പ...
തി​രു​നാ​വാ​യ: ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ഴും വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടും കാ​ഴ്ച​ക​ൾ കൊ​ണ്ടും ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന​വ​രാ​ണ് കൈ​ത്ത​ക്ക​ര​യി​ലെ നാ​ട്ടു​കൂ​ട്ടം. ഇ​ത്ത​വ​ണ​യും വേ​റി​ട്ട​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി...
നെടുങ്കയം (കരുളായി): കരുളായി വനത്തിനുള്ളിലെ നെടുങ്കയം പോളിങ് ബൂത്തിൽ കരിയനും ഭാര്യ വെള്ളകയും എത്തിയതോടെ ​ഫോട്ടോഗ്രാഫർമാർ പൊതിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ ചോലനായ്ക്ക ദമ്പതികൾ...
പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്...
error: Content is protected !!