നഗരമധ്യത്തിൽ നരകയാത്ര; പാ​ടേ ത​ക​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പ്പാ​സ് ജ​ങ്ഷ​നും റോ​ഡും

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പാ​ടേ ത​ക​ർ​ന്ന് ബൈ​പ്പാ​സ് റോ​ഡ്. കോ​ഴി​ക്കോ​ട് റോ​ഡി​നെ​യും ഊ​ട്ടി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പ്പാ​സാ​ണ് വ​ലി​യ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളു​മാ​യി യാ​ത്രാ​ദു​രി​തം തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഈ ​റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ല. പ്ര​ധാ​ന നി​ര​ത്തി​ൽ […]

നാടൊരുമിച്ചു; കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉമ്മർ

കാ​ളി​കാ​വ്: നാ​ടും നാ​ട്ടു​കാ​രും ചേ​ർ​ത്തു​പി​ടി​ച്ച​തോ​ടെ അ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ട് പൂ​ങ്കു​ഴി ഉ​മ്മ​റി​ന്റെ കു​ടും​ബ​ത്തി​ന് ബാ​ങ്ക് ജ​പ്തി​യി​ൽ ന​ഷ്ട​മാ​യ കി​ട​പ്പാ​ടം തി​രി​ച്ചു​കി​ട്ടി. മൂ​ന്ന് പെ​ൺ മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് കാ​ളി​കാ​വി​ലെ ബാ​ങ്ക് […]

ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​നാ​യി കു​ഴി​ച്ച കു​ഴി വി​ല്ല​നാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടും റോ​ഡ് പു​ന​ർ ന​വീ​ക​ര​ണ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. ഒ​ക്ടോ​ബ​ർ 15ന​കം ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള ഉ​റ​പ്പ് ലം​ഘി​ച്ച് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മെ […]

തൃ​ക്ക​ല​ങ്ങോ​ട്ടെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് വീ​ണ്ടും ‘ഉ​ദ്ഘാ​ട​നം’

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് മ​ര​ത്താ​ണി​യി​ലെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ‘തു​റ​ന്നു’ ന​ൽ​കി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ കേ​ന്ദ്ര​മാ​ണ് വീ​ണ്ടും താ​ക്കോ​ൽ​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ക്കി മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് […]

പ്രായവും ചുമതലകളും തടസ്സമായില്ല,ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് സുധാകുമാരി ടീച്ചർ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ധ്യാ​പി​ക​യാ​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ർ​ത്തി​ച്ച് ഇ​പ്പോ​ൾ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി തു​ട​രു​ന്ന സു​ധാ​കു​മാ​രി ടീ​ച്ച​ർ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി ഭ​ര​ത​നാ​ട്യം പ​ഠി​ച്ച് അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി​യ നി​ർ​വൃ​തി​യി​ലാ​ണ്. കു​ഞ്ഞു​നാ​ളി​ൽ തൊ​ട്ടേ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്ന ന​ട​ന […]

മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി (54) ആണ്​ മരിച്ചത്​. 30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് […]