മലപ്പുറത്ത്  വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച്  ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം;  ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു.Read More →