യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു
2022-09-08
പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ്Read More →