ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ആ​ശ​ങ്ക​യി​ൽ തീ​ര​വാ​സി​ക​ൾ

പൊ​ന്നാ​നി: ഓ​രോ ത​വ​ണ​യും ദു​ര​ന്ത മു​ഖ​ത്ത് നി​ക്കു​മ്പോ​ൾ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ പാ​ഴ് വാ​ക്ക് വി​ശ്വ​സി​ച്ച ക​ട​ലോ​ര​വാ​സി​ക​ൾ​ക്ക്, ഈ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ലും സ്വ​സ്ഥ​ത​യോ​ടെ വീ​ടു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങാ​നാ​കി​ല്ല. പൊ​ന്നാ​നി മു​ത​ൽ കാ​പ്പി​രി​ക്കാ​ട് വ​രെ​യു​ള്ള തീ​ര മേ​ഖ​ല​യി​ൽ പു​തു​താ​യി […]

ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

മസ്കത്ത്​: ​ മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖ്​ (45) ആണ്​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചതായി […]

മ​ഴ​യെ​ത്തി​യി​ട്ടും തീ​രാ​തെ വേ​ങ്ങ​ര​യി​ൽ കു​ടി​വെ​ള്ള​ത്ത​ർ​ക്കം

വേ​ങ്ങ​ര: നാ​ടൊ​ട്ടു​ക്കും മ​ഴ​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങു​മ്പോ​ഴും കു​ടി​വെ​ള്ള ത​ർ​ക്കം അ​വ​സാ​നി​ക്കാ​തെ വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ജ​ല​നി​ധി കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ക, പ​ണ​മ​ട​ച്ച […]

കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​യാ​ളു​ടെ വെ​ട്ടേ​റ്റ വ​യോ​ധി​ക​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ഏ​ലം​കു​ളം കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി​ക്കാ​ണ് (75) വെ​ട്ടേ​റ്റ​ത്. വീ​ട്ടി​ൽ ക​ല്യാ​ണി​യും പേ​ര​മ​ക​ൾ നീന​യും […]

വാ​ർ​ഡ് വി​ഭ​ജ​ന ഒ​രു​ക്ക​ത്തി​ലും പു​തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വി​സ്‌​മൃ​തി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​ന് സ​ർ​ക്കാ​ർ മു​ന്നൊ​രു​ക്കം ന​ട​ത്തു​മ്പോ​ൾ പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി കാ​ത്തി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭ​ജ​നം വി​സ്മൃ​തി​യി​ലേ​ക്ക്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ലി​പ്പ​വും ജ​ന​സം​ഖ്യ​യും വ​രു​മാ​ന​വും ക​ണ​ക്കാ​ക്കി വി​ഭ​ജ​ന​ത്തി​ന് 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ആ​ലോ​ച​ന […]

ശു​ദ്ധ​ജ​ല​ത്തി​ന് സ്ഥി​രം ത​ട​യ​ണ വേ​ണം; ഒ​തു​ക്കു​ങ്ങ​ല്‍ മ​റ്റ​ത്തൂ​രി​ലെ കു​ടും​ബ​ങ്ങ​ൾ തീ​രാ​ദു​രി​ത​ത്തി​ൽ

കോ​ട്ട​ക്ക​ൽ: ക​ട​ലു​ണ്ടി പു​ഴ​യി​ൽ ശു​ദ്ധ​ജ​ല​ത്തി​നാ​യി സ്ഥി​രം ത​ട​യ​ണ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ഒ​തു​ക്കു​ങ്ങ​ല്‍ മ​റ്റ​ത്തൂ​രി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​ത്തി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മം നേ​രി​ടു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളാ​യി വേ​ന​ല്‍ക്കാ​ല​ത്ത് ക​ട​ലു​ണ്ടി പു​ഴ​യോ​ര​ത്തു​ള​ള​വ​ർ ദു​രി​ത​ത്തി​ലാ​ണ്. ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം […]