മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് വിവാഹച്ചടങ്ങിനു പോകാന്‍ മാതാവിനോടൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കാറിടിച്ച് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി മരിച്ചു.  രാവിലെ പത്തു മണിയോടെയാണ് സംഭവം.Read More →

മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 10,18,482 റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് സമ്മേളന ഹാളിൽRead More →

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽRead More →

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്‌സിങ് കോളജില്‍ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിലിന്‍റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കുള്ള നടപടികളുംRead More →

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Malappuram :  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെRead More →

തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ

തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടവിളയാട്ടം നടത്തുകയും ടി.സി.വി കാമറമാൻ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. പറവണ്ണ ചേക്കാമടത്ത് വീട്ടിൽ അൻഫാദിനെയാണ്Read More →

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു.Read More →

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എടവണ്ണ സ്വദേശി പിടിയിൽ

കൊരട്ടി (തൃശൂർ): സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത്Read More →

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35)Read More →