തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ […]

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര […]

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വാ​ഴ​ക്കാ​ട്: ക​ഞ്ചാ​വു​മാ​യി ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണി​ച്ചി​റോ​ട് ഷം​നാ​ദി​നെ​യാ​ണ് (39) എ​സ്.​ഐ. പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കാ​ട്ടു​നി​ന്ന് ഡാ​ന്‍സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. നൂ​റ് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​ത​ര […]

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ […]

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് […]

എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും

എ​ട​പ്പാ​ൾ: മേ​ൽ​പാ​ല​ത്തി​ന് താ​ഴെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ണം ഈ​ടാ​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ണം ഈ​ടാ​ക്കി പാ​ർ​ക്കി​ങ് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്. സ്റ്റോ​പ്പു​ക​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ […]