ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

തിരൂരങ്ങാടി (മലപ്പുറം): അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഫദ്‌വയുടെ വിയോഗത്തിൽ നാട് വിതുമ്പി. പ്രീപ്രൈമറി വിദ്യാർഥിയായ ഫദ്‌വ മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകളാണ്. […]

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തുടങ്ങും; ബീ​രാ​ൻ കു​ട്ടി​യു​ടെ ക​ര​വി​രു​തി​ൽ അ​ന്ന​ദാ​ന പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും ഒ​രു​ങ്ങി

വേ​ങ്ങ​ര: വ​ട​ക്കേ മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ​മാ​യ മ​ഹാ​ദേ​വ ക്ഷേ​ത്ര​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നു ഇ​ന്ന് തു​ട​ക്ക​മാ​വും. പ​തി​വ് പോ​ലെ ക്ഷേ​ത്ര​ത്തി​ലെ പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും വേ​ങ്ങ​ര​യി​ൽ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മേ​മാ​ട്ടു​പാ​റ സ്വ​ദേ​ശി പ​ണ്ടാ​റ​പ്പെ​ട്ടി ബീ​രാ​ൻ​കു​ട്ടി​യു​ടെ (70) […]

നടപ്പാതയിൽ യാത്ര മു​ട​ക്കി കെ.​എ​സ്.​ഇ.​ബി

തി​രൂ​ർ: ന​ടു​വി​ല​ങ്ങാ​ടി​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് വ​ഴി​മു​ട​ക്കി​യാ​യി കെ.​എ​സ്.​ഇ.​ബി​യു​ടെ കൂ​റ്റ​ൻ കേ​ബി​ൾ റോ​ള​ർ. കെ.​എ​സ്.​ഇ.​ബി ഫു​ട്പാ​ത്തി​ന് ചൂ​വ​ട്ടി​ലൂ​ടെ പു​തി​യ കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന കേ​ബി​ൾ റോ​ള​ർ ഫ്രെ​യിം ജോ​ലി ക​ഴി​ഞ്ഞ് ഫു​ട്പാ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​ത് കാ​ര​ണം കാ​ൽ​ന​ട […]

ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് […]

സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ

മ​ഞ്ചേ​രി: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ളു​ക​ൾ ഒ​രു​ങ്ങി. കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​ൻ മ​ഞ്ചേ​രി ബി.​ഇ.​എം.​എ​ൽ.​പി സ്കൂ​ളി​ന്റെ ചു​മ​രു​ക​ളി​ൽ വ​ര​ക​ൾ കൊ​ണ്ട് വി​സ്മ​യം തീ​ർ​ത്ത് ചി​ത്ര​കാ​ര​ന്മാ​ർ. ഓ​ൾ കേ​ര​ള […]

ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ആ​ശ​ങ്ക​യി​ൽ തീ​ര​വാ​സി​ക​ൾ

പൊ​ന്നാ​നി: ഓ​രോ ത​വ​ണ​യും ദു​ര​ന്ത മു​ഖ​ത്ത് നി​ക്കു​മ്പോ​ൾ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ പാ​ഴ് വാ​ക്ക് വി​ശ്വ​സി​ച്ച ക​ട​ലോ​ര​വാ​സി​ക​ൾ​ക്ക്, ഈ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ലും സ്വ​സ്ഥ​ത​യോ​ടെ വീ​ടു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങാ​നാ​കി​ല്ല. പൊ​ന്നാ​നി മു​ത​ൽ കാ​പ്പി​രി​ക്കാ​ട് വ​രെ​യു​ള്ള തീ​ര മേ​ഖ​ല​യി​ൽ പു​തു​താ​യി […]