നിലമ്പൂർ: ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിക്കാനായി നിലമ്പൂരിലെ വസതിയിൽ നിന്ന് പി.വി അൻവർ പുറപ്പെട്ടത് തമിഴ് പേശി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് തമിഴിൽ അൻവർ മറുപടി നൽകിയത്. ഡി.എം.കെ ബന്ധത്തെ […]
Category: Latest News
പുഞ്ചിരി വിടർത്തുന്ന മാന്ത്രിക വിരലുകൾ
സ്വയം ആസ്വദിക്കുമ്പോൾ തന്നെ മറ്റുള്ളവർക്കു കൂടി ആസ്വാദനവും സന്തോഷവും നൽകുമ്പോഴാണ് ഒരു ഏതൊരു കലയും അർഥവത്താകുന്നത്. ഇവിടെയിതാ തന്റെ കലാവാസനകളിലൂടെ മറ്റുളളർക്ക് സന്തോഷം പകരുകയാണ് പ്രവാസിയായ ഒരു കലാകാരൻ. തന്റെ കണ്മുന്നിലൂടെ കടന്ന്പോകുന്നവരെ നിമിഷ […]
ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം; ആവേശത്തുഴയെറിഞ്ഞ് ചാലിയാർ
നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കടവില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് യാത്ര ആരംഭിച്ചത്. പി.വി. അബ്ദുല്‍ […]
ഓൺലൈൻ വഴി 99 ലക്ഷം രൂപ തട്ടി; പൊന്നാനി സ്വദേശികൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ അൻസാർ അബ്ദുള്ളക്കുട്ടി (34), ബി.എം. ബഷീർ (34), ഹഫ്സല്‍ റഹ്മാൻ (അബി 38) എന്നിവരെയാണ് ചങ്ങനാശ്ശേരി […]
പൊന്നാനി ഉറൂബ് പബ്ലിക് ലൈബ്രറി; നിർമാണം ഇഴയുന്നു
പൊന്നാനി: കേരളത്തിന് നിരവധി മഹാരഥൻമാരായ സാഹിത്യ നായകരെ സംഭാവന ചെയ്ത പൊന്നാനിയിൽ ഉറൂബിന്റെ പേരിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ പബ്ലിക് ലൈബ്രറിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു. നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിന് […]
മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
കോട്ടക്കൽ: തോട്ടിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആട്ടീരി സ്വദേശി മുഹമ്മദ് മുഹ്സിൻ (31), സൂപ്പി ബസാർ പുതുക്കിടി മുഹമ്മദ് ബാദുഷ (20) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് […]