അക്ബർ, ബഷീർ, സമീർബാബു വണ്ടൂർ: വിൽപനക്കായി കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മുതുകോടൻ സമീർബാബു (37), കോഴിക്കോട് പെരുമണ്ണ കോട്ടത്തായം സ്വദേശി കോവിലകത്ത് പറമ്പിൽ അക്ബർ […]
Category: All news
കരിപ്പൂര്‍ വിമാനത്താവള റോഡ് വികസനം; സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക്
കൊണ്ടോട്ടി: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത ആധുനിക രീതിയില്‍ നവീകരിക്കാൻ ബജറ്റ് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിമാനത്താവള റോഡ് അവഗണിച്ചതിനെതിരെ ബജറ്റ് ചര്‍ച്ചയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ രംഗത്തുവന്നിരുന്നു. ചര്‍ച്ചക്കുള്ള […]
താനൂർ ബോട്ട് ദുരന്തം; അനധികൃത സർവിസിനെതിരെ മന്ത്രിമാരോടും നഗരസഭയോടും പരാതി പറഞ്ഞതായി സാക്ഷിമൊഴി
തിരൂർ: താനൂർ ബോട്ട് ദുരന്തത്തിനുമുമ്പ് അനധികൃത ബോട്ട് സർവിസുകൾക്കെതിരെ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, മുഹമ്മദ് റിയാസ്, താനൂർ നഗരസഭ അധികൃതർ എന്നിവരോട് പരാതി പറഞ്ഞിരുന്നതായി കേസിലെ 41ാം സാക്ഷി മുഹാജിദ് ജുഡീഷ്യൽ കമീഷന് മൊഴി […]
തേൾപ്പാറയിൽ ഭീതി പരത്തിയ കരടി വനം വകുപ്പിന്റെ കെണിയിലായി
പൂക്കോട്ടുംപാടം : അമരമ്പലം തേൾപ്പാറ ജനവാസ മേഖലയിൽ ഭീതി പരാതിയ കരടി കൂട്ടിലായി. കൊമ്പൻക്കല്ല് ചിറമ്മൽ കുടുംബ ക്ഷേത്രാങ്കണത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് കരടി കൂട്ടിലകപ്പെട്ടത്.� […]
വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ; മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ
പെരിന്തൽമണ്ണ: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പി.പി. സുനീർ എം.പിക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ ഉറപ്പിൽ യാത്രക്കാർക്ക് പ്രതീക്ഷ. പുലർച്ച അഞ്ചോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് […]
കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും അറസ്റ്റിൽ
ഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 10 കിലോ കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും വനം വകുപ്പിന്റെ പിടിയിൽ. വെറ്റിലപ്പാറ സ്വദേശി കിഴക്കേപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (77), മകൻ ടെന്നിസൺ (49) എന്നിവരെയാണ് കൊടുമ്പുഴ […]