പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും
പൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ടറിയാൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പൊന്നാനിയിലെത്തി. സ്ഥലം സന്ദർശിച്ച ഹൈകോടതി ജഡ്ജിക്ക്Read More →