പൂച്ച കുറുകെ ചാടി ; മഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേരി: റോഡിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം […]

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. […]

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വ്

തി​രൂ​ർ: 16 വ​യ​സ് തി​ക​യാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷ​വും ഒ​രു മാ​സം ക​ഠി​ന ത​ട​വും 65,000 രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 16 മാ​സം ക​ഠി​ന ത​ട​വും വി​ധി​ച്ചു. ഇ​രി​ങ്ങാ​വൂ​ർ […]

അധ്യാപക ഒഴിവുകൾ

∙ എംഇഎസ് മമ്പാട് കോളജിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ന്യൂട്രീഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.  mesmcoffice@gmail.com എ ന്ന മെയിലിലേക്ക് ഒക്ടോബർ 4ന് അകം അപേക്ഷിക്കണം.  9495290001. ∙ […]

ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും ഇന്ന്

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് […]

മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

കോ​ട്ട​ക്ക​ൽ: മി​ൽ​മ യൂ​നി​യ​നി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും വൈ​റ്റി​ല മ​ര​ട് സെ​ന്റ് തോ​മ​സ് പ​ള്ളി​ക്ക് […]