പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം; ആദിവാസി യുവാവിന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ റോഡരികില്‍
എടക്കര: തൂങ്ങിമരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം കാരണം റോഡരികില്‍ കിടത്തിയത് രണ്ടര മണിക്കൂര്‍. പോസ്റ്റ്മോര്‍ട്ടത്തിന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ്Read More →