നിരക്ക് കൂട്ടി ബാങ്കുകള്‍; എടിഎം ഇടപാടുകള്‍ക്ക് ചെലവേറും

നിരക്ക് കൂട്ടി ബാങ്കുകള്‍; എടിഎം ഇടപാടുകള്‍ക്ക് ചെലവേറും

എടിഎം ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവയാണ് ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പരിധി, സൗജന്യ പിന്‍വലിക്കല്‍ പരിധി എന്നിവയില്‍ മാറ്റമുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കില്‍ യു.പി.ഐ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചാലും ഇനി സാധാരണ എടിഎം ഇടപാടുകളായി കണക്കാക്കും. ഇവയെ മാസത്തിലെ സൗജന്യ എടിഎം പിന്‍വലിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തും. മാസത്തില്‍ അഞ്ചു തവണ എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. ശേഷം … Read more

‘300 രൂപ ഫീസടച്ച്, മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ഡോക്ടറെ ക്രൂരമായി മർദിച്ചു’ – പെരിന്തൽമണ്ണയിൽ മർദനമേറ്റ ഗൈനക്കോളജിസ്റ്റിന് ഗുരുതര പരിക്ക്

‘300 രൂപ ഫീസടച്ച്, മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ഡോക്ടറെ ക്രൂരമായി മർദിച്ചു’ – പെരിന്തൽമണ്ണയിൽ മർദനമേറ്റ ഗൈനക്കോളജിസ്റ്റിന് ഗുരുതര പരിക്ക്

പെരിന്തൽമണ്ണ: നാലംഗസംഘത്തിന്റെ മർദനമേറ്റ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടറെ ഇവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജിയിലെ ഡോ. സിനി ജലീലിനെയാണ് സ്വകാര്യ പ്രാക്ടീസ് സെന്ററിലെത്തി മർദിച്ചത്. ഡോക്ടറുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ടോയെന്നറിയാൻ വിശദ പരിശോധനക്ക് നിർദേശിച്ചിരിക്കുകയാണെന്ന് സഹപ്രവർത്തകർ അറിയിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റി. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം പഞ്ചമി സ്കൂൾ റോഡിൽ ഇവരുടെ ക്ലിനിക്കിൽ വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ദിവസങ്ങൾ മുമ്പ് ജില്ല ആശുപത്രിയിൽ … Read more

‘എസ്.ഡി.പി.ഐയെ കുറിച്ച് വേങ്ങരയിൽ വന്ന് നാല് മോശം വർത്തമാനം പറ’ -എ.കെ. ബാല​നെ വെല്ലുവിളിച്ച് കെ.എം. ഷാജി

‘എസ്.ഡി.പി.ഐയെ കുറിച്ച് വേങ്ങരയിൽ വന്ന് നാല് മോശം വർത്തമാനം പറ’ -എ.കെ. ബാല​നെ വെല്ലുവിളിച്ച് കെ.എം. ഷാജി

വേങ്ങര (മലപ്പുറം): മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. ബാലൻ വക്കുപൊട്ടിയ കോടാലിയാണെന്നും രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചതെന്നും ഷാജി കുറ്റപ്പെടുത്തി. വേങ്ങര അങ്ങാടിയിൽ വന്ന് എസ്.ഡി.പി.ഐയെ കുറിച്ച് നാല് മോശം വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ പ്രധാനപ്പെട്ട മണിക്കൂറുകളാണ്, വളരെ പ്രധാനപ്പെട്ട സമയമാണ്. എ.കെ. ബാലന് … Read more

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുയായിരുന്നു.ബൈക്ക് യാത്രക്കാരനായ പൊന്നാനി പുറങ്ങ് മാരാമുറ്റം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലും തകർത്ത് വീടിൻറെ ചുമരിൽ ഇടിച്ചാണ് … Read more

നന്ദഗോവിന്ദം ഭജൻസ് ലൈവ് പോസ്‌റ്റർ സുരേഷ്‌ ഗോപി പ്രകാശനം ചെയ്തു ; പ്രോഗ്രാം തിങ്കളാഴ്ച്ച

  കോഴിക്കോട് ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി എം കെ രാഘവൻ എം പി ക്കു കൈമാറി പ്രകാശനം ചെയ്തു. ബി ജെ പി മേഖല കോ ഓർഡിനേറ്റർ വി കെ സജീവൻ., അഡ്വ പ്രകാശ്‌ ബാബു, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, എഫ് ഐ ഇവെന്റ്സ് ഫൗണ്ടർ … Read more

വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ല്‍

റം​ഷാ​ദ് ച​ങ്ങ​രം​കു​ളം: ന​ടു​വ​ട്ടം പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ(23) യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 19ന് ​വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൂ​ക്ക​ര​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ഇ​ന്‍ത്യാ​സ് എ​ന്ന യു​വാ​വി​നെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ അ​ന്ന് ത​ന്നെ പൊ​ലീ​സ് … Read more