താനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹികവിരുദ്ധരുടെ ശല്യം

താ​നൂ​ർ: താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ്ലാ​റ്റ് ഫോ​മി​ൽ മ​ദ്യ​പി​ച്ച് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ശ​ല്യം​ചെ​യ്ത മൂ​ന്നം​ഗ സം​ഘ​ത്തെ താ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി​യ ര​ണ്ടം​ഗ പൊ​ലീ​സ് സം​ഘ​ത്തെ​യും […]

അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും

എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രിസ്ത്യൻ പള്ളി മൈതാനിയിൽ സംഘടിപ്പിച്ചത്. നേരത്തേ സ്കൂൾ മൈതാനത്താണ് ഈദ് […]

തോട്ടശ്ശേരിയറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട;25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വേ​ങ്ങ​ര: തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി. തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 25 ഗ്രാ​ം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​താ​യി വേ​ങ്ങ​ര പൊ​ലീ​സ് […]

സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ല​ഭി​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

വേ​ങ്ങ​ര: സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ന​ൽ​കു​ന്ന​തി​ന് ചി​ല ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. വി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ വി​ള​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ന്റെ പാ​ട്ട​ക്ക​രാ​ർ, നി​കു​തി ശീ​ട്ട്, ക​ർ​ഷ​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ചി​ല […]

ലോ​ക പ​ട്ടം പ​റ​ത്ത​ല്‍; ഹൈ​ദ​ര​ലി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: 20ാമ​ത് ലോ​ക പ​ട്ടം പ​റ​ത്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള ടീം ​മാ​നേ​ജ​രാ​യി പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്. ഉ​ള്ള​ണം നോ​ര്‍ത്ത് ത​യ്യി​ല​പ്പ​ടി വാ​ല്‍പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്-​പാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നും മ​ല​ർ​വാ​ടി ഏ​രി​യ ത​ല […]

വോ​ൾ​ട്ടേ​ജ് കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി; ചൂ​ട​ക​റ്റാ​ൻ ഫാ​ൻ ക​പാ​സി​റ്റ​റി​നാ​യി നെ​ട്ടോ​ട്ടം

കാ​ളി​കാ​വ്: പൊ​ള്ളു​ന്ന മീ​ന​ച്ചൂ​ടി​ൽ ഉ​ഷ്ണം താ​ങ്ങാ​നാ​വാ​തെ ജ​നം പൊ​റു​തി​മു​ട്ടു​മ്പോ​ൾ വൈ​ദ്യു​തി വോ​ൾ​ട്ടേ​ജ് കു​റ​വി​ൽ ഫാ​നു​ക​ളു​ടെ വേ​ഗ​ത കു​റ​ഞ്ഞ​ത് ആ​ളു​ക​ളെ എ​രി​പി​രി കൊ​ള്ളി​ക്കു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ഫാ​നി​ന്റെ വേ​ഗ​ത കൂ​ട്ടാ​ൻ നി​ല​വി​ലെ ഫാ​ൻ ക​പ്പാ​സി​റ്റ​ർ മാ​റ്റി പ​രീ​ക്ഷി​ക്കു​ക​യാ​ണ് […]