ഹേമ കമ്മിറ്റി റിപ്പോർട്ട്: മലപ്പുറത്ത് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എസ്.പി ഓഫിസ് മാർച്ച്

Spread the love

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമീഷനല്ല നിയമനടപടിയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം എസ്.പി. ഓഫിസിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന പ്രസിഡൻറ് പി.എ. ഫായിസ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എസ്.പി. ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

Leave a Comment