ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം
2024-01-31
കോട്ടക്കല്‍: സംഗീതം, നൃത്തം തുടങ്ങി ഏത് സര്‍ഗസൃഷ്ടിയും ശരീരവും മനസ്സും ഒന്നാകുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 80ാമത്Read More →